ഉമയനല്ലൂർ: ഉമയനല്ലൂർ വട്ടപ്പണയിൽ (രാമഗിരി) രാമചന്ദ്രൻ പിള്ള (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഗിരിജ. മക്കൾ: ശ്രീൻ, ശ്രുത്രി. മരുമക്കൾ: ആനി, ബിജിമോൻ.