
ക്ലാപ്പന: വരവിള കുളഞ്ഞിത്തറയിൽ പരേതനായ കൊച്ചുനാണുവിന്റെ ഭാര്യ ദേവകി (94) നിര്യാതയായി. മക്കൾ: ശശിധരൻ, സുരേന്ദ്രൻ, ചന്ദ്രമതി, പ്രകാശ്, പ്രേമൻ, ചന്ദ്രിക. മരുമക്കൾ: കമലമ്മ, വിജയമ്മ, ശശി, സുമ, പ്രസന്ന, സുരേഷ്. സഞ്ചയനം 28ന് രാവിലെ 8ന്.