annamma

ഏരൂർ: പാണയം റെജി മന്ദിരത്തിൽ പരേതനായ പി.സി.ജോണിയുടെ ഭാര്യ ഡി.അന്നമ്മ (78) നിര്യാതയായി. ഇന്ന് വൈകിട്ട് 3ന് പാണയം സെന്റ് പോൾസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മകൻ: റെജി ജോൺ. മരുമകൾ: സാലി റെജി.