എഴുകോൺ: കാരുവേലിൽ പ്ലാക്കാട് ജെ.പി.എസ് കോട്ടേജിൽ ഐസക് ജോണി (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് റിവൈവൽ ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ പ്രിൻസി ജോണി. മകൾ: സിനി. മരുമകൻ: ബിനു.