
കിഴക്കേകല്ലട: തെങ്ങുവിളയിൽ (വില്ലേത്ത്) വീട്ടിൽ ജേക്കബ് ജോൺ (51) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് പള്ളിക്കവിള സെന്റ്മേരീസ് മലങ്കര കത്തോലിക്ക ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ലിജി ജേക്കബ്ബ്. മകൻ: ലിജോ ജേക്കബ്.