
ഓടനാവട്ടം: പരുത്തിയറ വേങ്ങവിളയിൽ (സുകൃതം) റിട്ട. പ്രൊഫസർ ജി.സുരേന്ദ്രൻ (76, വിവിധ എസ്.എൻ കോളേജുകൾ)
നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: എസ്.സൗമ്യ (അദ്ധ്യാപിക), എസ്.സജിൻ (ദുബായ്). മരുമക്കൾ: എസ്.കെ.ജിബി (ദുബായ്), പി.ആർ.അഞ്ജന. സഞ്ചയനം 30ന് രാവിലെ 7.30ന്.