babu

പുത്തൻകുളം: പുത്തൻകുളം ബാബു കോട്ടേജിൽ ഡി.ബാബു (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള. മക്കൾ: നിഷ ബാബു (കെ.എസ്.ആർ.ടി.സി), ബി.നിഷാന്ത്, ബി.നിതിൻ. മരുമക്കൾ: രാജേഷ്, ചിഞ്ചു നിഷാന്ത്, ഡൈന നിതിൻ.