വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി കൊല്ലം കോർപ്പറേഷൻ ഓഫീസിന് മുന്നിൽ കോൺഗ്രസ് നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി എം. ലിജു ഉദ്ഘാടനം ചെയ്യുന്നു