ആദിനാട് തെക്ക്: സുനിൽ ഭവനത്തിൽ പരേതനായ രാജൻ ആചാരിയുടെ ഭാര്യ ശ്യാമള (74) നിര്യാതയായി. മക്കൾ: സുനിൽകുമാർ, സുനിത, സുമ, സുരേഷ് (അനി). മരുമക്കൾ: ഷൈജ, അനിൽകുമാർ, അനിൽ, ഗായത്രി. സഞ്ചയനം ഡിസംബർ 1ന് രാവിലെ 8ന്.