
കുണ്ടറ: എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവന്റെ സഹോദരിയും ചെറുമൂട് ശ്രീ ശിവൻ മുക്കിൽ ശ്രീവിലാസം വീട്ടിൽ പരേതനായ ശ്രീധരൻ മുതലാളിയുടെ ഭാര്യയുമായ എൽ. സരോജിനി (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: എസ്. വിജയചന്ദ്രൻ (റിട്ട. ഇൻകം ടാക്‌സ് ഓഫീസർ), എസ്. ഗിരിജാകുമാരി (റിട്ട. ലൈബ്രേറിയൻ, സി.എം.എഫ്.ആർ.ഐ, കൊച്ചി), എസ്. ശോഭനകുമാരി (എം.ഡി, പി.എൻ മെമ്മോറിയൽ ഹോസ്‌പിറ്റൽ, നല്ലില), ഡോ. എസ്. രമാദേവി (ഹോമിയോ ഡോക്ടർ, ഹരിപ്പാട്), എസ്. രാധാകൃഷ്ണൻ (പ്ലസന്റ് കോഫീ ആൻഡ് ടീ സ്റ്റോഴ്സ്, മുക്കട, കുണ്ടറ). മരുമക്കൾ: കെ.ആർ. ശോഭ, വി. സുബ്രഹ്മണ്യൻ (റിട്ട. ദേശാഭിമാനി), പരേതനായ ഡോ. പി. നടരാജൻ, ഡോ. ടി.കെ. സിദ്ധൻ (ഹോമിയോ ഡോക്ടർ, ഹരിപ്പാട്), ഡി. പുഷ്‌പലത. സഞ്ചയനം 30ന്.