വടക്കുംതല: വടക്കുംതല മേക്ക് മുട്ടത്ത് വീട്ടിൽ ശശിധരൻ നായർ (72) നിര്യാതനായി. ഭാര്യ: വിജയകുമാരി അമ്മ. സഞ്ചയനം ഡിസംബർ 1ന് രാവിലെ 7ന്.