
ഇരവിപുരം: മേലാച്ചുവിളയിൽ പരേതനായ മാധവൻ നായരുടെ ഭാര്യ (സായിവിഹാറിൽ) ബി.ശാരദാംബികാ ദേവി (95, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: എം.സായിബാബു, എസ്.ജയശ്രീ, എസ്.ശ്രീലത, രവികുമാർ, ശ്രീജിത്ത്. മരുമക്കൾ: പരേതനായ ബാലകൃഷ്ണ പിള്ള, രാമചന്ദ്രൻ നായർ, അജിത, ജയലക്ഷ്മി.