
നല്ലില: പുലിയില സീസൻവില്ലയിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ ഓമന (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഹരിദാസൻ (സീസൺ ആർട്സ്, പുലിയില), അഴകേശൻ (അനീഷ് ഡെക്കറേഷൻ, ത്രിവേണി മുക്ക്) നടേശൻ. മരുമക്കൾ: ശ്യാമള, ചന്ദ്രിക, രാധാമണി.