santhamma-90

മയ്യ​നാട്: പുല്ലിച്ചിറ അക്കരത്തോട്ടതിൽ പരേതനായ ശിവപാലന്റെ (റി​ട്ട. അദ്ധ്യാപകൻ) ഭാര്യ ഡി.ശാന്തമ്മ (90, റിട്ട. അദ്ധ്യാപിക) നിര്യാതയാ​യി. മ​ക്കൾ: ശ്രീല.കെ.ശിവപാൽ (കേരള യൂ​ണിവേഴ്‌സിറ്റി), രാംചന്ദ്.കെ.ശി​വപാൽ (വെർട്ടക്സ്, കൊല്ലം). മരുമക്കൾ: ജി.ച​ന്ദ്രൻ (റി​ട്ട. ഇ.എ​സ്.ഐ), അഡ്വ. എം.എ​സ്.സിമി. സ​ഞ്ച​യനം ഡിസംബർ 1ന് രാവില 8ന്.