
പുനലൂർ: വാളക്കോട് പള്ളിക്കിഴക്കേതിൽ പരേതനായ മാറനാട് പാലവിളയിൽ എബ്രഹാം കശ്ശീശ്ശയുടെ മകൻ ജോർജ് പണിക്കർ (61, കുഞ്ഞുമോൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വാളക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ.