തൃക്കടവൂർ: കുരീപ്പുഴ കൊച്ചാലുംമൂട് നഗർ 75 ഇടത്തുണ്ടിൽ ശ്രീകുമാർ (56) നിര്യാതനായി. ഭാര്യ: സെൽവി. മക്കൾ: ശ്രീക്കുട്ടൻ, അഞ്ജിത. മരുമകൻ: അനു.