വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഫെഡറേഷൻ (സി.ഐ.ടി.യു) മോട്ടോർ തൊഴിലാളി ക്ഷേമബോർഡ് ചീഫ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു