
തെക്കുംഭാഗം: കിഴക്കേകട്ടോടിൽ പരേതനായ ചന്ദ്രശേഖരപിള്ളയുടെ ഭാര്യ ഗോമതിപിള്ള (88) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: പരേതനായ രഘുനാഥകുറുപ്പ്, അരവിന്ദാക്ഷകുറുപ്പ്, ഉണ്ണിക്കൃഷ്ണകുറുപ്പ്, ഗീതാകുമാരി. മരുമക്കൾ: ശോഭന അമ്മ, സനൽ കുമാരി, വസന്തപിള്ള, ജയകുമാർ. സഞ്ചയനം ഡിസംബർ 1ന് രാവിലെ 7ന്.