തഴുത്തല: മുഖത്തല കിഴവൂർ ജി.എസ്.മന്ദിരത്തിൽ ഗോപാലകൃഷ്ണൻ (61, ബാബു) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുധ. മക്കൾ: സുകു, സാബു. മരുമകൾ: ഹരിത. സഞ്ചയനം 30ന് രാവിലെ 8ന്.