
കൊട്ടാരക്കര: ചെങ്ങമനാട് ചേത്തടി കോളശേരി മഠത്തിൽ പരേതനായ ശ്രീധരരുടെയും ഇന്ദിരാദേവിയുടെയും മകൻ എസ്.രാജേഷ് (51) നിര്യാതനായി. ദേവസ്വം ബോർഡ് പത്തനാപുരം കരിമ്പാലൂർ ക്ഷേത്രം മേൽശാന്തിയായിരുന്നു. ഭാര്യ: ആർ.ചിത്ര. മക്കൾ: ദേവിക അന്തർജ്ജനം, ആർ.ദേവപ്രിയ. സഞ്ചയനം ബുധനാഴ്ച രാവിലെ 10.30ന്.