b

ഓയൂർ: പരുത്തിയറ ശ്രീവിലാസത്തിൽ പരേതനായ ബാലകൃഷ്ണന്റെയും ശാന്തകുമാരിയുടെയും മകൻ സുരേഷ് കുമാർ (56, ഓമനക്കുട്ടൻ) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: നന്ദ, നവ്യ. സഞ്ചയനം ഇന്ന് രാവിലെ 9ന്.