
കൊട്ടാരക്കര: കരിക്കം ജോയി കോട്ടേജിൽ ജോൺ ജോസഫിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (70, കരിക്കം എസ്.ഡി.എ സ്കൂൾ റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കരിക്കം എസ്.ഡി.എ സെമിത്തേരിയിൽ. മകൻ: ജോമോൻ.കെ.ജോൺ. മരുമകൾ: രമ്യ ജോമോൻ.