kuriakose

പുനലൂർ: മാത്ര ഏറത്തുമണ്ണിൽ എ.സി.കുര്യാക്കോസ് (81, കുഞ്ഞുമോൻ) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് തൊളിക്കോട് സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ. മകൻ: ഫ്‌ളെവിൻ കുര്യാക്കോസ്. മരുമകൾ: ഷെറിൻ.