ajayyyy

ബൈക്ക് അപകടത്തിൽ പരിക്കേറ്റ കൈയുമായി എച്ച്.എസ്.എസ് ബാന്റ് മേളത്തിൽ മത്സരിച്ച ഇളമ്പള്ളൂർ എസ്.എൻ.എസ്.എം എച്ച്.എസ്.എസിലെ വിദ്യാർത്ഥി അജയ്ക്ക് മത്സരശേഷം കൈയിലെ പ്ലാസ്റ്ററിടാൻ സഹായിക്കുന്ന അദ്ധ്യാപകൻ ഉണ്ണിക്കൃഷ്ണൻ. മത്സരത്തിൽ അജയ് മത്സരിച്ച ടീം വിജയിച്ചു

ഫോട്ടോ: എം.എസ്.ശ്രീധർലാൽ