subhash-surendran

നെടുവത്തൂർ: ചാലൂക്കോണം സുഭാഷ് ഭവനത്തിൽ പരേതനായ സുരേന്ദ്രൻ ഭാസ്‌കരന്റെയും രത്‌നമ്മ സുരേന്ദ്രന്റെയും മകൻ സുഭാഷ് സുരേന്ദ്രൻ (44) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: സുനിത സുഭാഷ്. മക്കൾ: ലാവണ്യ, അഖിൽ.