phone-amma

കൊല്ലം റവന്യൂ ജില്ലാ കലോത്സവത്തിൽ ബാന്റ് മേളം എച്ച്. എസ്. വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ മൗണ്ട് താബോർ എച്ച്.എസ്. പത്തനാപുരത്തിലെ മത്സരാർത്ഥികളുടെ വിജയം ഫോണിൽ വിളിച്ച് അറിയിക്കുന്ന രക്ഷിതാവ്