യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സദസ് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു