
അഞ്ചൽ: അഗസ്ത്യക്കോട് മഞ്ജു നിവാസിൽ (പനവിള) കെ.സുകേശൻ (78, ദിനേശൻ, റിട്ട. എയർഫോഴ്‌സ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പൊന്നമ്മ. മകൾ: ജീജ സുകേശൻ (മഞ്ജു). മരുമകൻ: ജി.അജയകുമാർ (അസി. എക്സി. എൻജിനിയർ, കെ.എസ്.ഇ.ബി, ഇടമൺ). ചെറുമക്കൾ: അനഘ.ജെ.അജയൻ, അനാമിക.ജെ.അജയൻ.