kunjamma-unnunni

പനയം: ചിറ്റയം ജോളിഹൗസിൽ പരേതനായ ഫീലിപ്പോസ് ഉണ്ണൂണ്ണിയുടെ ഭാര്യ കുഞ്ഞമ്മ ഉണ്ണൂണ്ണി (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഇഞ്ചവിള സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഫിലിപ്പ്, റോസമ്മ, സൂസമ്മ, ഡോ. ലീലാമ്മ, ജോളി, വത്സ, ജോൺസൺ, സുഷ. മരുമക്കൾ: ഡെയ്‌സി ഫിലിപ്പ്, കെ.സി.രാജു, കെ.വി.ഫിലിപ്പ്, കെ.കെ.അലക്‌സാണ്ടർ, വി.രാജൻ, സാമുവേൽ വർഗീസ്, ഷീബ മാത്യു, ടി.ഒ.ജോൺ (കാഞ്ഞാവെള്ളി).