
തഴവ: കടത്തൂർ പുത്തൻതറയിൽ പരേതനായ കുഞ്ഞുപണിക്കന്റെ ഭാര്യ പത്മാവതി (89) നിര്യാതയായി. മക്കൾ: തങ്കമണി, പൊന്നമ്മ, പരേതയായ ചന്ദ്രിക, ശിവൻകുട്ടി, രോഹിണി, പ്രസാദ്, പ്രസന്ന. മരുമക്കൾ: വിജയൻ, വേണുഗോപാൽ, രഘു, മണിയമ്മ, സ്വാമിനാഥൻ, ശോഭ. സഞ്ചയനം ഡിസംബർ 2ന് രാവിലെ 7ന്.