radhakrishna

ഓച്ചിറ: പായികുഴി മാളീക്കൽ പടീറ്റതിൽ വസന്ത നിവാസിൽ രാധാകൃഷ്ണ കുറുപ്പ് (67) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: രാജേഷ്, രാജീവ്, രാഹുൽ. മരുമക്കൾ: ആര്യ, ലക്ഷ്മി. സഞ്ചയനം ഡിസംബർ 2ന് രാവിലെ 9ന്.