കൊല്ലം: അയത്തിൽ രണ്ടാം നമ്പറിൽ ബീമാ മൻസിലിൽ കാരുണ്യ നഗർ-90ൽ സക്കറിയയുടെ ഭാര്യ സജീന (48) നിര്യാതയായി. മക്കൾ: ബീമ, അജ്മൽ. മരുമക്കൾ: താഹിർ, അൽഫിയ.