
വാളത്തുംഗൽ: മഠത്തിൽ വീട്ടിൽ ഭാസ്‌കരൻപിള്ളയുടെ ഭാര്യ ഓമനഅമ്മ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: ബി.ജയചന്ദ്രൻ, ജയകുമാരി, ജയകുമാർ, ജയശ്രീ. മരുമക്കൾ: ഗീത, രാജേന്ദ്രൻപിള്ള, രമാദേവി, പരേതനായ ശുഭകുമാർ. സഞ്ചയനം ഡിസംബർ 1ന് രാവിലെ 7.30ന്.