ജില്ലയിലെ പമ്പുകളിൽ ലീഗൽ മെട്രോളജി വകുപ്പ് കോട്ടയം ഫ്ലൈയിംഗ് സ്ക്വാഡ് ഡെപ്യൂട്ടി കൺട്രോളർ സുജ ജോസഫിന്റെ നേതൃത്വത്തിൽ ചിന്നക്കടയിലെ പമ്പിൽ പരിശോധന നടത്തുന്നു