കൊല്ലം: ഉമയനല്ലൂർ പേരയം മൈലാപ്പൂർ ബ്യൂട്ടിലാൻഡിൽ കെ.വി.സുനിൽകുമാർ (50) ഇറ്റലിയിൽ നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് ശേഷം പോളയത്തോട് പൊതുശ്മശാനത്തിൽ. ഭാര്യ: സോണിയ.എസ്.മധു. മക്കൾ: എസ്.ആകാശ്, എസ്.അക്ഷയ. സഞ്ചയനം ഡിസംബർ 2ന് രാവിലെ 6ന്.