ammini-amma-80

ചവറ: തോട്ടിന് വടക്ക് ഐശ്വര്യ ഭവനത്തിൽ ജനാർദ്ദനക്കുറുപ്പിന്റെ ഭാര്യ അമ്മിണിഅമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശശി ലേഖ, ഉഷാകുമാരി. മരുമക്കൾ: മോഹനൻ പിള്ള, രവി കുമാർ.