ponnamma

ചാത്തന്നൂർ: ഉളിയനാട് സഞ്ജയ് നിവാസിൽ പരേതനായ ശ്രീധന്റെ ഭാര്യ പൊന്നമ്മ (94) നിര്യാതയായി. മക്കൾ: ശശികല, കോമളവല്ലി, രമാദേവി, സദാശിവൻ, പരേതരായ മോഹനൻ, അശോകൻ, രഘു. മരുമക്കൾ: സുലോചന, ശശിധരൻ, മുരളീധരൻ, ഉഷ, തങ്കമണി, ഷീജ, പരേതനായ ഹരിദാസൻ.