കിളികൊല്ലൂർ: മുതിരംകുന്നത്ത് വടക്കത്തിൽ എം.എസ് നഗർ 109ൽ പ്രസാദിന്റെ ഭാര്യ എസ്.ആശ (37) നിര്യാതയായി. സംസ്‌കാരം ഇന്ന്. മക്കൾ: ശിവസൂര്യ, രേവതി.