
മുളവന: മുളവന പാട്ടമുക്ക് സന്തോഷ് ഭവനിൽ ബാബു കോശി (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: സന്തോഷ്, സാബി. മരുമക്കൾ: സോഫി, റെജി.