കാെല്ലം: സെന്റർ ഫോർ കമ്മ്യുണിറ്റി റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റർ നടപ്പാക്കുന്ന ഒരു വർഷത്തെ ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. അവസാന തീയതി ഡിസംബർ 31. www.src.kerala.gov.in എന്ന വെബ് സൈറ്റിലൂടെ അപേക്ഷിക്കാം. ഫോൺ: 9447462472.