കരുനാഗപ്പള്ളി: പട. തെക്ക് ഗ്രീഷ്മം വീട്ടിൽ കെ.ഗോപാലകൃഷ്ണപിള്ള (89, റിട്ട.പ്രൊഫസർ, എം.ജി കോളേജ്, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: കെ.ലളിതാംബികാഭായി. മകൻ: ജി.സുനിൽ. സഞ്ചയനം 1ന് രാവിലെ 8ന്.