
കൊട്ടാരക്കരയിൽ നടക്കുന്ന റവന്യു ജില്ലാ സ്കൂൾ കലോത്സവം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി ജെ.ചിഞ്ചുറാണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, നഗരസഭ ചെയർമാൻ എസ്.ആർ.രമേശ്, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ, റൂറൽ എസ്.പി കെ.എം.സാബു മാത്യു എന്നിവർ സമീപം