
ഓച്ചിറ: നക്കനാൽ ബ്ലാഹയിൽ മിനി മന്ദിരത്തിൽ ഗോപിനാഥപിള്ള (88)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രാധമ്മ. മക്കൾ: ബീന, മിനി. മരുമക്കൾ: ജി.മുരുകൻ, രാധാകൃഷണൻ ഉണ്ണിത്താൻ. സഞ്ചയനം 2ന് രാവിലെ 7ന്.