കുന്നത്തൂർ: പടിഞ്ഞാറ് മാനാമ്പുഴ പനന്തോപ്പിൽ നിലാവ് വീട്ടിൽ (ചരിഞ്ഞതണ്ടിൽ) അനിൽകുമാർ (47) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്പിളി അനിൽ കുമാർ. മക്കൾ: നില അനിൽ, നിലി അനിൽ.