
ഐവർകാല: ഐവർകാല നടുവിൽ ജോൺസൺ മന്ദിരത്തിൽ (പുതുവീട്ടിൽ) എം.ജോണിന്റെ ഭാര്യ മറിയാമ്മ ജോൺ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഐവർകാല സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ. മക്കൾ: സജി, ജോൺസൺ, മിനി. മരുമക്കൾ: മോനി ജോൺസൺ, ലൂയിസ് രാജൻ, പരേതനായ ജോസഫ് ജോർജ്.