ambika-devi-amma

ചിറക്കര: കുളത്തൂർക്കോണം ചന്ദ്രവിലാസത്തിൽ പരേതനായ സുരേഷ്‌കുമാറിന്റെ ഭാര്യ അംബിക ദേവിഅമ്മ (60) നിര്യാതയായി. മക്കൾ: അമൽകുമാർ, ഗോകുൽ. സഞ്ചയനം 30ന് രാവിലെ 8ന്.