റവന്യൂ ജില്ലാ കലോത്സവത്തിൽ എച്ച്. എസ്. വിഭാഗം ഓട്ടൻ തുള്ളൽ മത്സരത്തിൽ പങ്കെടുക്കുന്നതിനായി മത്സരാർത്ഥി ശ്രീഭദ്രയുടെ മുഖത്ത് ഛായം പൂശുന്നു