
കിഴക്കേകല്ലട: പരിച്ചേരി കുളങ്ങര വീട്ടിൽ കെ.ജി.ബാബുവിന്റെ ഭാര്യ സൂസന്നാമ്മ (63, അമ്പലംകുന്ന് കനകക്കുന്നിൽ കുടുംബാംഗം) നിര്യാതയായി. മക്കൾ: ടോണി ജോസ് (എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ, കോട്ടയം), ഡെൻസി ജോസ് (ഗവ. സെക്രട്ടേറിയറ്റ്). മരുമക്കൾ: നീതു തങ്കച്ചൻ, നീതു ഫ്രാൻസീസ് (അദ്ധ്യാപിക, സി.വി.കെ.എം.എച്ച്.എസ്.എസ്).