എഴുകോൺ: ഇന്ത്യൻ വനിത വോളിബാൾ ടീം ക്യാപ്ടനായിരുന്ന സൂര്യയുടെ അച്ഛൻ ഇടയ്ക്കിടം മുന്നൂർ മംഗലത്ത് വീട്ടിൽ രാധാകൃഷ്ണപിള്ള (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: പരേതയായ സരസ്വതി അമ്മ. മകൻ: മിഥിലേഷ്. മരുമക്കൾ: ശിവരാജൻ, ശ്രീലക്ഷ്മി.