
കുണ്ടറ: ഇളമ്പള്ളൂർ രാജ്ഹൗസിൽ എൻ.വിദുരൻ (91, റിട്ട.അദ്ധ്യാപകൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പെരുമ്പുഴ റേഡിയോ ജംഗ്ഷനിലെ വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ എൻ.രാധമ്മ (റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, കെ.എസ്.ആർ.ടി.സി). മകൻ: വി.ആർ.ജ്യോതിരാജ്. മരുമകൾ: എസ്.കലാവതി (റവന്യു സർവേയർ).